CULTUREKERALASPORTS ജോസഫ് ജസ്റ്റിനെ ആദരിച്ച് സാംസ്കാരിക വേദി By newsdesk - November 25, 2024 FacebookTwitterWhatsAppEmailPrintTelegram കുമ്പളം: സന്തോഷ് ട്രോഫി ടീമിൽ അംഗമായ കുമ്പളം തച്ചപ്പള്ളി ജസ്റ്റിൻ-സാലി ദമ്പതികളുടെ മകൻ ജോസഫ് ജസ്റ്റിനെ കുമ്പളം സാംസ്കാരിക വേദി ആദരിച്ചു. എസ്. ഐ. ഷാജി, ടി. എ. സിജീഷ് കുമാർ, ശ്രീരാജ് സി. എസ്, സാബു മമ്മൻ, ടി. ടി. ജസ്റ്റിൻ തു ടങ്ങിയവർ നേതൃത്വം നൽകി.