ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ ഛായാചിത്ര പ്രയാണം എത്തിച്ചേർന്നു

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ വിശുദ്ധ മേരി മഗ്ദലിൻ ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ 93-ാം സ്മരണാഘോഷങ്ങൾക്ക് ഒരുക്കമായുള്ള ഛായാ ചിത്ര പ്രയാണം വാകയിലച്ചൻ്റെ ജന്മനാടായ കുനന്മാവ് സെൻ്റ്. ഫിലോമിനാസ് പള്ളിയിൽ നിന്നും ആരംഭിച്ച് വരാപ്പുഴ അതിരൂപതയിലെ വിവിധ ദേവാലയങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മരട് മുത്തേടം പള്ളിയിൽ എത്തിചേർന്നു.

വൈ. ചെയർമാൻ ഫാ. റിനോയ് സേവ്യർ, ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ, റിസപ്ഷൻ കൺവീനർ ബോബി പട്ടേരു പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഛായാചിത്ര പ്രയാണം നടത്തിയത്. ത

LEAVE A REPLY

Please enter your comment!
Please enter your name here