തൃപ്പൂണിത്തുറ  ഉപജില്ല ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു

മരട്: തൃപ്പൂണിത്തുറ ഉപജില്ല ശാസ്ത്രമേള   മരട് മുത്തേടം സെന്റ്.മേരിസ് യു.പി. സ്കൂളിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ഷൈജു തോപ്പിൽ  അധ്യക്ഷത വഹിച്ചു.

തൃപ്പൂണിത്തുറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ജെ. രശ്മി, ആന്റണി ആശാൻ പറമ്പിൽ, രശ്മി സനൽ, ബിനോയ് ജോസഫ്, റിയാസ് കെ. മുഹമ്മദ്, ബേബി പോൾ, ശോഭ ചന്ദ്രൻ, റിനി തോമസ്, സിബി മാസ്റ്റർ, ജയ്നി പീറ്റർ,  സി. ആർ. ഷാനവാസ്, ആന്റണി മാസ്റ്റർ,  വി. കെ. പ്രസന്ന, സുധീഷ്, ഹെഡ്മിസ്ട്രസ് ഡൽസി ജോർജ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here