മത്സ്യക്കുരുതി; നാളെ മരട് നഗരസഭയിൽ യോഗം

മരട് : കുണ്ടന്നൂർ കായലിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മത്സ്യ കുരുതിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ നേതൃത്വത്തിൽ സി.എം.എഫ്.ആർ.ഐ, കുഫോസ്, ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്, മത്സ്യ കർഷകർ എന്നിവരെ സംഘടിപ്പിച്ചുകൊണ്ട് നാളെ യോഗം ചേരും. 28 -05-2024 ചൊവ്വാഴ്ച രാവിലെ 10 ന് നഗരസഭ കാര്യാലയത്തിലാണ് യോഗമെന്ന് നഗരസഭാധ്യക്ഷൻ ആൻ്റണി ആശാംപറമ്പിൽ പറഞ്ഞു.ചെയർമാൻമരട് ന

LEAVE A REPLY

Please enter your comment!
Please enter your name here