അരൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡി വിഷനിലേക്ക് നടന്ന തിരെഞ്ഞെടുപ്പ് ഫലം വരണാധികാരി ജില്ലാ കലകടർ പ്രഖ്യാപിച്ചു. വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടർന്ന് നിർത്തിവെച്ച വോട്ടണ്ണൽ പുനരാരംഭിച്ചിരുന്നു. നിർത്തിവെച്ചപ്പോൾ ഉണ്ടായതിനേക്കാൾ മികച്ച ഭൂരിപക്ഷം നേടി അനന്തു രമേശൻ ചരിത്ര വിജയംനേടി. എൽ.ഡി.എഫ്, 23751, അഡ്വ: കെ.ഉമേഷൻ യു.ഡി.എഫ്, 13688, മണിലാൽ എൻ.ഡി.എ. 2762, (IND – 277. അനന്തുവിൻ്റെ ഭൂരിപക്ഷം 10083.